ബൈബിൾ ക്വിസ്
Friday 25 July 2025 1:09 AM IST
തിരുവനന്തപുരം: എബഡന്റ് ലൈഫ് ഇന്ത്യയും ബൈബിൾ സൊസൈറ്രിയും സംയുക്തമായി നടത്തുന്ന ബൈബിൾ ക്വിസ് മത്സരം ആഗസ്റ്ര് 9ന് നടക്കും.സത്യവേദ പുസ്തകത്തിൽ ലേവ്യ പുസ്തകം,വി.ലൂക്കോസ് എഴുതിയ സുവിശേഷം എന്നിവയെ ആസ്പദമാക്കി ഓൺലൈനായാണ് മത്സരം. എല്ലാ പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം.വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 9496040085.