എ.സുകുമാരൻ

Thursday 24 July 2025 11:40 PM IST

കൊട്ടാരക്കര: അമ്പലപ്പുറം റോഡുവിള വീട്ടിൽ എ.സുകുമാരൻ (75, പി.സാം, റിട്ട. ശിരസ്തദാർ, ജില്ലാ കോടതി) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന്. ഭാര്യ: എം.കെ.മറിയാമ്മ. മക്കൾ: ഷീന.പി.സാം, അനൂപ്.പി.സാം. മരുമക്കൾ: അരവിന്ദ് എബ്രഹാം, നാൻസി പീറ്റർ.