ഒന്നരക്കിലോ കഞ്ചാവുമായി  ബംഗാൾ സ്വദേശി പിടിയിൽ

Friday 25 July 2025 1:55 AM IST
ഗുരുപദ റോയി

കോ​ട്ട​യം​:​ ​ക​ഞ്ചാ​വു​മാ​യി​ ​ബം​ഗാ​ൾ​ ​സ്വ​ദേ​ശി​ ​പി​ടി​യി​ൽ.​ ​വെ​സ്റ്റ് ​ബം​ഗാ​ൾ​ ​സ്വ​ദേ​ശി​ ​ഗു​രു​പ​ദ​ ​റോ​യി​ ​(28​)​ ​ആ​ണ് ​ഈ​രാ​റ്റു​പേ​ട്ട​ ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യ​ത്.​ ​ഈ​രാ​റ്റു​പേ​ട്ട​ ​എം.​ജി.​എ​ച്ച്.​എ​സ്.​എ​സ് ​ഭാ​ഗ​ത്താ​ണ് ​സം​ഭ​വം.​ പൊ​ലീ​സ് ​വാ​ഹ​നം​ ​ക​ണ്ട് ​ഇയാൾ ഓടിപോ​കാ​ൻ​ ​ശ്ര​മി​ച്ചു.​​ ത​ട​ഞ്ഞു​നി​ർ​ത്തി പൊലീസ്​ ​ഇ​യാ​ളു​ടെ​ ​ക​യ്യി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​പ്ലാ​സ്റ്റി​ക് ​സ​ഞ്ചി​ ​പ​രി​ശോ​ധി​ച്ചപ്പോൾ​ ​സി​പ്പ് ​ലോ​ക്ക് ​ക​വ​റു​ക​ളി​ലാ​ക്കി​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​നി​ല​യി​ൽ​ ​ഒ​ന്ന​ര​ ​കി​ലോ​യോ​ളം​ ​വ​രു​ന്ന​ ​​ ​ക​ഞ്ചാ​വ് ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ പ്രതിയെ റിമാൻഡ് ചെയ്‌തു.​ ​