മാരീസൻ

Sunday 27 July 2025 3:21 AM IST

ഫ​ഹ​ദ് ​ഫാ​സി​ലി​നെ​യും​ വ​ടി​വേ​ലു​വി​നെ​യും​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സു​ധീ​ഷ് ​ ശ​ങ്ക​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന മാ​രീ​സ​ൻ​ ​തി​യേ​റ്റ​റി​ൽ.​ ​കോ​വൈ​ ​സ​ര​ള,​ ​വി​വേ​ക് ​പ്ര​സ​ന്ന,​ ​സി​താ​ര,​ ​പി.​എ​ൽ.​ ​തേ​ന​പ്പ​ൻ,​ ​ലി​വിം​ഗ്സ്റ്റ​ൺ,​ ​രേ​ണു​ക,​ ​ശ​ര​വ​ണ​ ​സു​ബ്ബ​യ്യ,​ ​കൃ​ഷ്ണ,​ ​ഹ​രി​ത,​ ​ടെ​ലി​ഫോ​ൺ​ ​രാ​ജ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​സൂ​പ്പ​ർ​ ​ഗു​ഡ് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ർ.​ ​ബി.​ ​ചൗ​ധ​രി​ ​നി​ർ​മ്മി​ക്കു​ന്നു.

ത​യ്യ​ൽ​ ​മെ​ഷീൻ കി​ച്ചു​ ​ടെ​ല്ല​സ്,​ ​ഗാ​യ​ത്രി​ ​സു​രേ​ഷ്,​ ​ശ്രു​തി​ ​ജ​യ​ൻ,​ ​പ്രേം​ ​നാ​യ​ർ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി സി.​എ​സ് ​വി​ന​യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ത​യ്യ​ൽ​ ​മെ​ഷീ​ൻ​ ​ആ​ഗ​സ്റ്റ് 1​ന് ​തി​യേ​റ്ര​റി​ൽ.​ ​ഹൊ​റ​ർ​ ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ചി​ത്ര​ത്തി​ന് ​രാ​കേ​ഷ് ​കൃ​ഷ്ണ​ൻ​ ​തി​ര​ക്ക​ഥ​ ​എ​ഴു​തു​ന്നു. ​ഗോ​പ്സ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സിന്റെ ബാ​ന​റി​ൽ​ ​ഗോ​പി​ക​ ​ഗോ​പ്സ് ​ആ​ണ് ​നി​ർ​മ്മാ​ണം.

സു​മ​തി​ ​വ​ള​വ് മാ​ളി​ക​പ്പു​റം​ ​ടീം​ ​വീ​ണ്ടും​ ​ഒ​രു​മി​ക്കു​ന്ന​ ​സു​മ​തി​ ​വ​ള​വ് ​ആ​ഗ​സ്റ്റ് 1​ന് ​തി​യേ​റ്റ​റി​ൽ. വി​ഷ്ണു​ ​ശ​ശി​ ​ശ​ങ്ക​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന ചി​ത്ര​ത്തിൽ അ​ർ​ജു​ൻ​ ​അ​ശോ​ക​ൻ,​ ​ബാ​ലു​ ​വ​ർ​ഗീ​സ്,​ ​ഗോ​കു​ൽ​ ​സു​രേ​ഷ്,​ ​സൈ​ജു​ ​കു​റു​പ്പ്,​ ​സി​ദ്ധാ​ർ​ഥ് ​ഭ​ര​ത​ൻ,​ ​ശ്രാ​വ​ൺ​ ​മു​കേ​ഷ്,​ ​ന​ന്ദു,​ ​മ​നോ​ജ്‌​ ​കെ​.യു,​ ​ശ്രീ​ജി​ത്ത്‌​ ​ര​വി,​ ​ബോ​ബി​ ​കു​ര്യ​ൻ,​ ​മാ​ള​വി​ക​ ​മ​നോ​ജ്‌,​ ​ജൂ​ഹി​ ​ജ​യ​കു​മാ​ർ,​ ​ഗോ​പി​ക​ ​അ​നി​ൽ,​ ​ശി​വ​ദ,​ ​സി​ജ​ ​റോ​സ്,​ ​ദേ​വ​ന​ന്ദ ​തു​ട​ങ്ങി​ ​നീ​ണ്ട​താ​ര​നി​ര​യു​ണ്ട്.​ ര​ച​ന​ ​അ​ഭി​ലാ​ഷ് പി​ള്ള.​ ​ശ്രീ​ ​ഗോ​കു​ലം​ ​മൂ​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ,​വാ​ട്ട​ർ​മാ​ൻ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​മു​ര​ളി​ ​കു​ന്നും​പു​റ​ത്ത് എന്നിവർ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​വി​ത​ര​ണം​ ​ഡ്രീം​ ​ബി​ഗ് ​ഫി​ലിം​സ്.