ആനന്ദവല്ലി
Friday 25 July 2025 5:26 PM IST
മൂവാറ്റുപുഴ: തെക്കൻകോട് സന്തോഷ് ഭവനിൽ സദാശിവൻ പിള്ളയുടെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ ആനന്ദവല്ലി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: സന്തോഷ്കുമാർ (വിനായക ബേക്കറി), ആശാമോൾ (വടക്കാഞ്ചേരി വ്യാസ എൻ.എസ്.എസ് കോളേജ്, മലയാളവിഭാഗം എച്ച്.ഒ.ഡി). മരുമക്കൾ: സിനി, അജേഷ്.