അബ്ദുൾ ജബ്ബാർ

Saturday 26 July 2025 12:36 AM IST

വലപ്പാട്: കുന്നത്ത് പടിക്കൽ പോക്കു മകൻ അബ്ദുൾ ജബ്ബാർ (87) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഉമൈബാൻ. മക്കൾ: നൗഷാദ്, നൂർഷാ, നിയാസ്, നസിംബാനു. മരുമക്കൾ: ഷജില, അൻസി, ഷഹന, അൻവർ ഹുസൈൻ.