ആർ. വിജയൻ
Saturday 26 July 2025 1:40 AM IST
തിരുവനന്തപുരം: ചെമ്പഴന്തി പുന്നക്കുഴി വീട്ടിൽ ആർ. വിജയൻ (84, വരമ്പിൽ വീട്, കുളത്തൂർ,മുൻ ലേബർ ഓഫീസ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: എസ്. സരോജിനി. മക്കൾ: വി.എസ്. ചന്ദ്രരാജൻ,വി.എസ്.ഷാജി. മരുമക്കൾ:പുഷ്പജ. വൈ,സിന്ധു.ആർ.എൽ.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.