ആർ.അനിൽ കൊപ്പാറേത്ത്

Saturday 26 July 2025 6:42 PM IST

കൊല്ലം: മുണ്ടയ്ക്കൽ രാമചന്ദ്രവിലാസത്തിൽ പരേതനായ രവീന്ദ്രൻ ആശാന്റെയും രാധാമ്മ ചാന്നാട്ടിയുടെയും മകൻ ആർ.അനിൽ കൊപ്പാറേത്ത് (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് എറണാകുളം ഏരൂർ നോ‌‌ർത്ത് കോഴിവെട്ടുംവെളി കൊപ്പാറേത്ത് വീട്ടുവളപ്പിൽ. ഭാര്യ: വന്ദന അനിൽ. മക്കൾ: വിതൽ രാജ്, വിപുൽ രാജ്.