എം.എൻ. രവീന്ദ്രൻ
Friday 25 July 2025 7:05 PM IST
ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ കുന്നിൽക്ഷേത്രം റോഡിൽ മാടമ്പുകാട്ടിൽ എം.എൻ. രവീന്ദ്രൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് എടയാർ പൊതുശ്മശാനത്തിൽ. എസ്.എൻ.ഡി.പി യോഗം മുപ്പത്തടം ശാഖാ പ്രസിഡന്റ്, സി.പി.എം ബ്രാഞ്ച് സെക്രട്ടറി, എടയാർ സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് സെക്രട്ടറി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പുഷ്പ. മക്കൾ: പ്രമോദ്, പ്രവീദ്, സുമോദ്. മരുമക്കൾ: ഷെൻസി, അശ്വതി, ലക്ഷ്മി.