101-ാം വയസിൽ നിര്യാതനായി
Friday 25 July 2025 7:36 PM IST
ചവറ: തെക്കുംഭാഗം മാലീഭാഗം കിഴക്ക് മുള്ളിക്കുറ്റിയിൽ വീട്ടിൽ ചെല്ലപ്പൻപിള്ള (101) നിര്യാതനായി. മക്കൾ: എസ്.ശ്രീലേഖ, എസ്.ശ്രീലത (ശാന്തി). മരുമക്കൾ: എസ്.മദനൻപിള്ള, ബി.അജിത്ത് കുമാർ. സഹോദരൻ: പരേതനായ പ്രഭാകരൻപിള്ള. സഞ്ചയനം 31ന് രാവിലെ 7ന്.