അനന്തൻ വൈദ്യർ
Friday 25 July 2025 8:18 PM IST
പാനൂർ :പഴയ മൃഗാശുപത്രിക്ക് സമീപമുള്ള എടക്കുടിയിൽ അനന്തൻ വൈദ്യർ (93) നിര്യാതനായി. പാനൂർ ഗവ.താലൂക്ക് ആശുപത്രിക്ക് സമീപം ദേശീയ ഔഷധാലയം നടത്തിവരികയായിരുന്നു. ഭാര്യ: പരേതയായ ജാനു. മക്കൾ:രവീന്ദ്രൻ (റിട്ട. പ്രിൻസിപ്പൽ സയന്റിസ്റ്റ് കെ.എഫ് ആർ. ഐ), രമാദേവി, പ്രദീപ് കുമാർ, പ്രകാശൻ പ്രസാദ്. മരുമക്കൾ: ഉല്ലേഖ, ചന്ദ്രമോഹൻ, ഹർമിത്ത്, സുമ, രാധിക, ശ്രീഷ്മ. സഹോദരങ്ങൾ: ജാനു, യശോദ(എലാങ്കോട്), പരേതനായ ബാലൻ വൈദ്യർ. സംസ്‌കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.