എം.ശിവപ്രസാദ്
Friday 25 July 2025 9:09 PM IST
പെരുമൺ: പേഴുംതുരുത്ത് ചിത്രാലയത്തിൽ എം.ശിവപ്രസാദ് (65) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ജി.ചിത്ര, എസ്.ജിനു. മരുമക്കൾ: രോഹിണികുമാർ, പ്രവിത.