എം.സി.ജിഷ
Friday 25 July 2025 9:42 PM IST
തേവലക്കര: മുള്ളിക്കാല മംഗലത്ത് പരേതനായ മംഗലത്ത് കരുണാകരൻ പിള്ളയുടെയും ചന്ദ്രികാകുമാരി അമ്മയുടെയും മകൾ എം.സി.ജിഷ (49) നിര്യാതയായി. സഹോദരങ്ങൾ: എം.സി.ജിജി, എം.കെ.മനോജ്. സഞ്ചയനം നാളെ രാവിലെ 7ന്.