എം.ഗോപാലൻ
Saturday 26 July 2025 1:03 AM IST
വടക്കഞ്ചേരി: കമ്മാന്തറ പുഴക്കലിടം രാധാ നിവാസിൽ എം.ഗോപാലൻ (77) നിര്യാതനായി. മദർ തെരേസ യു.പി സ്‌കൂൾ മുൻ ജീവനക്കാരനാണ്. ഭാര്യ: ചന്ദ്രമതി. മക്കൾ: ഗോപകുമാർ, സഞ്ജയ്കുമാർ. മരുമക്കൾ: മാലതി, രശ്മി.