വ്യാപാരോത്സവം
Saturday 26 July 2025 1:13 AM IST
വിഴിഞ്ഞം:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വിഴിഞ്ഞം യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരോത്സവത്തിന്റെ കൂപ്പൺ വിതരണോദ്ഘാടനം ജില്ലാ വർക്കിംഗ് പ്രസിഡന്റ് വെള്ളിറ രാജേന്ദ്രൻ നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ ബനഡിക്റ്റ് ലോപ്പസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ എം.എ.ഷിറാസ് ഖാൻ,ജില്ലാ സെക്രട്ടറി അശോകൻ,ജനറൽ സെക്രട്ടറി മുജീബ്,ട്രഷറർ സനൽ എന്നിവർ പ്രസംഗിച്ചു.