അസൈനാർ

Saturday 26 July 2025 12:18 AM IST
അസൈനാർ

താനൂർ : അഞ്ചുടി സ്വദേശി കുട്ടിയാമ്മുവിന്റെ പുരക്കൽ അസൈനാർ (70) നിര്യാതനായി. ഭാര്യ: കുഞ്ഞീവി. മക്കൾ: റൈഹാനത്ത്, ഹഫ്സത്ത്, റസിയ, നുസൈബ, ബുഷറ, സുമൈറ, അനസ്, ഹസീന. മരുമക്കൾ : മെഹബൂബ് പാഷ, അൻവർ, കുത്തുബ്ധീൻ, നൗഫൽ, ഷരീഫ്, സമീർ, മൻസൂർ.