എം.എം ആന്റണി
Saturday 26 July 2025 2:04 AM IST
കാമാക്ഷി : കാമാക്ഷിയിൽ ആറ് പതിറ്റാണ്ടിലേറെയായി ചായക്കട നടത്തിയിരുന്ന കൂത്രപ്പള്ളിൽ എം.എം ആന്റണി (അച്ചാച്ചി-85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കാമാക്ഷി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി.ചങ്ങനാശ്ശേരി വട്ടക്കളം കുടുംബാംഗം. മക്കൾ : മാത്യു, സന്തോഷ്, മിനി. മരുമക്കൾ : സുമ, രശ്മി, ലിജു.