എം.വി ആന്റണി
Sunday 27 July 2025 12:20 AM IST
ഏയ്ഞ്ചൽവാലി:മഠത്തിക്കുന്നേൽ എം.വി ആന്റണി (71) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി പഴയിടം വടക്കേമുറിയിൽ കുടുംബാംഗം. മക്കൾ: ആശ, അജേഷ്, അഭിലാഷ്. മരുമക്കൾ: സിറിൽ സൗര്യാര്ക്കുഴിയിൽ തലയിണത്തടം, ജിജി കുന്നേൽ ഏന്തയാർ, റോസ്‌മോൾ പാലപ്പറമ്പിൽ ആലപ്പുഴ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഏയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളിയിൽ.