ആർ.രാമചന്ദ്രൻ

Sunday 27 July 2025 3:43 AM IST

വർക്കല: പുല്ലാന്നികോട് സരസ്വതിവിലാസത്തിൽ (ഏറത്ത് വീട്) ആർ.രാമചന്ദ്രൻ (82) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: സുധിന, സുനിൽദത്ത്, സ്വരാജ്. മരുമക്കൾ: സുഗതൻ, ലേഖ. മരണാനന്തരചടങ്ങ്: 30ന് രാവിലെ 8.30ന്.