തിരുട്ടുഗ്രാമത്തിലെ കള്ളൻ, ഇരകളെ മൃതപ്രായരാക്കും, ശരീരഭാഗം ആയുധമാക്കും...

Sunday 27 July 2025 1:41 AM IST

ചാർളി തോമസ് എന്ന ഗോവിന്ദച്ചാമി, ബോൺ ക്രിമിനിൽ, രക്തത്തിൽ ക്രിമിനൽ സ്വഭാവം അലിഞ്ഞ് ചേർന്നവൻ, കേരള, തമിഴ്നാട് പൊലീസ് രേഖകളിൽ ഗോവിന്ദച്ചാമി എന്ന കൊടുംകുറ്റവാളി അറിയപ്പെടുന്നത് ഒട്ടേറെ പേരുകളിൽ