ഡ്രോണിൽ നിന്ന് മിസൈൽ കുതിക്കും; ഏതു ലക്ഷ്യവും തകർക്കാൻ ഇന്ത്യൻ സേന...

Sunday 27 July 2025 12:45 AM IST

ഇന്ത്യൻ സേനയ്ക്ക് ഒരു പൊൻ തൂവൽ കൂടി. ഡ്രോണിൽ നിന്ന് വിക്ഷേപിക്കാവുന്ന മിസൈൽ വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് രാജ്യം