ഇബ്രാഹിം

Sunday 27 July 2025 12:12 AM IST
ഇബ്രാഹിം

പെരിന്തൽമണ്ണ: മങ്കട കൂട്ടിൽ ചോഴിപ്പടിയിലെ അവുലൻ ഇബ്രാഹിം (വാപ്പുട്ടി 72) നിര്യാതനായി. സിപിഐഎം ചോഴിപ്പടി ബ്രാഞ്ച് മെമ്പർ ആയിരുന്നു. ഭാര്യ: പാത്തുമ്മ. മക്കൾ: സുബീർ (സിപിഐഎം ചോഴിപ്പടി ബ്രാഞ്ച് മെമ്പർ), സെമീർ. മരുമക്കൾ: സുലൈഖ, നസീമ.