അബ്ദു ഹിമാൻ
Sunday 27 July 2025 12:15 AM IST
വണ്ടൂർ: എറിയാട് കണ്ടമംഗലം കരിപ്പതൊടിക അബ്ദു ഹിമാൻ (75) നിര്യാതനായി. ഭാര്യമാർ: സക്കീന, പരേതയായ ജമീല. മക്കൾ: ജാഫർ സാദിഖ് (ദുബായ്), അഫ്സൽ റഹ്മാൻ (റിയാദ്), നൗഷാദ് ബാബു, മുഹമ്മദ് റിബിൻ, മുഹമ്മദ് റിൻഷാദ് (മൂന്ന് പേരും ദുബായ്), റജീന. മരുമക്കൾ: ഷീബ, സലീന, സാബിയ, മുഹമ്മദാലി (ദുബായ്).