സിൽവർ ജൂബിലി ആഘോഷം

Sunday 27 July 2025 3:15 AM IST

കുളത്തൂർ : അർജ്ജുന സൊസൈറ്റിയുടെ സിൽവർ ജൂബിലി ആഘോഷം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.രജതാർജ്ജുനം എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്കാണ് തുടക്കമായത്.അർജ്ജുന പ്രസിഡന്റ് എസ്.അജയകുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കൗൺസിലർ എൽ .എസ് കവിത, സിനിമാ സീരിയൽ നടൻ ബിജു കലാവേദി, കവി ചാന്നാങ്കര ജയപ്രകാശ്, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, എസ്.രാധാകൃഷ്ണൻ, ആർ. എൽ.വി. അർജ്ജുൻ, സുനിൽകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.