പാസ്പോർട്ട് ടു ഏർണിംഗ്
Sunday 27 July 2025 3:23 AM IST
തിരുവനന്തപുരം: നിർമ്മിതബുദ്ധി ഉപയോഗിച്ച് ഡിജിറ്റൽ ഉത്പാദനക്ഷമത എങ്ങനെ വർദ്ധിപ്പിക്കാം എന്ന വിഷയത്തിൽ യുവജനങ്ങളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യൂണിസെഫ് - സി.എസ്.സി അക്കാഡമിയുമായി ചേർന്ന് നടത്തുന്ന സൗജന്യ സർട്ടിഫിക്കേഷൻ കോഴ്സാണ് പാസ്പോർട്ട് ടു ഏർണിംഗ്.14 മുതൽ 29വരെ പ്രായമുള്ളവർക്ക് https://p2e.csccloud.in/ എന്ന പ്ളാറ്റ്ഫോമിൽ സൗജന്യ കോഴ്സിൽ പങ്കെടുക്കാം.ഫോൺ: 9809012000.