അനുസ്മരണ സമ്മേളനം
Sunday 27 July 2025 12:02 AM IST
എരമല്ലൂർ : ഭാഗവതാചാര്യൻ അരൂർ നാരയണീയത്തിൽ കെ.കെ.വിജയൻ മാഷിന്റെ മൂന്നാമത് ചരമ വാർഷിക ദിനാചരണം നടത്തി. അനുസ്മരണ സമ്മേളനം ചലചിത്ര സംഗീത സംവിധായകൻ രവീന്ദ്രന്റെ ഭാര്യ ശോഭാ രവിന്ദ്രൻ ഉൽഘാടനം ചെയ്തു. പുതുവൈപ്പ് ശ്രീ ഷണ്മുഖാനന്ദ സമാജം പ്രസിഡന്റ് വിദ്യാസാഗരൻ അധ്യക്ഷത വഹിച്ചു. ൽ എഴുപുന്ന സൗപർണ്ണികയിൽ കുമേഷ് കുമാർ മുഖ്യപ്രഭാഷണവും ന്തിരൂർ മുല്ലേത്ത് കണ്ണൻ തന്ത്രി അനുസ്മരണ പ്രഭാഷണവും നടത്തി. രജീഷ് വാസുദേവ്, പള്ളിപ്പുറം പി.വി. നടേശൻ, പാർവ്വതി ഷാജി, ആർ.പ്രകാശൻ മോഹൻരാജ്, രൺജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു