ബി.ജെ.പി നേതൃയോഗം
Sunday 27 July 2025 12:04 AM IST
ആലപ്പുഴ: ഇടത് -വലത് മുന്നണികളെ ഈ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി തൂത്തെറിയുമെന്ന്
സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ.പി.സുധീർ പറഞ്ഞു. ബി.ജെ.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുക
യായിരുന്നു അദ്ദേഹം. നോർത്ത് ജില്ലാ അധ്യക്ഷൻ അഡ്വ.പി.കെ.ബിനോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരിയുമായ പൂന്തുറ ശ്രീകുമാർ,ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.പി.പരീക്ഷിത്ത്,വിമൽ രവീന്ദ്രൻ,അരുൺ അനിരുദ്ധൻ എന്നിവർ സംസാരിച്ചു.