ഇന്ദിര

Sunday 27 July 2025 3:52 PM IST

ക്ലാപ്പന: ഓച്ചിറ സുന്ദര ഭവനത്തിൽ പരേതനായ ശ്രീകുമാറിന്റെ (രാജാറാം മോട്ടേഴ്സ് ഉടമ) ഭാര്യ ഇന്ദിര (77) നിര്യാതയായി. മകൻ: വികാസ് ജിത്തു. സഞ്ചയനം 2ന് രാവിലെ 9ന്.