ആയിഷക്കുട്ടി

Monday 28 July 2025 12:21 AM IST
ആയിഷ കുട്ടി

കരുവൻ തിരുത്തി: മഠത്തിൽപാടം കുണ്ടിൽ ആരിയേക്കൽ മൊയ്‌തീൻ കുഞ്ഞിയുടെ ഭാര്യ ആയിഷക്കുട്ടി (90) നിര്യാതയായി.

മക്കൾ: ഹംസകോയ, ഖദീജ, ബീഫാത്തിമ, സഫിയ. മരുമക്കൾ: സീനത്ത്, ഹംസ, ഹസൻകോയ, മാമു.