അനിൽ കുമാർ

Sunday 27 July 2025 5:05 PM IST

കൊല്ലം: കടപ്പാക്കട തെക്കേമുറി മേക്കതിൽ അനിൽ കുമാർ (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ പ്രമീള. മക്കൾ: പ്രശാന്ത്, ശ്രീലക്ഷ്മി.