അബ്ദുൾ മജീദ്
Monday 28 July 2025 12:08 AM IST
താമരശ്ശേരി: കാന്തപുരം കൊയിലോത്ത് കണ്ടിയിൽ താന്നിക്കൽ അബ്ദുൾ മജീദ് (63) നിര്യാതനായി. ഭാര്യ: സാറ. സഹോദരൻ: അബ്ദുൾ അസീസ്. മക്കൾ: ഡോ.മുഹമ്മദ് സുഹൈൽ, റുബീന. മരുമകൻ ഷമീർ.