എം.മോഹനൻ

Sunday 27 July 2025 6:04 PM IST

ഉമയനല്ലൂർ: മേവറം മുണ്ടുച്ചിറ ക്ഷേത്രത്തിന് സമീപം തയ്യിൽ പുത്തൻ വീട്ടിൽ എം.മോഹനൻ (62) നിര്യാതനായി. ഭാര്യ: ആർ.പ്രിയ. മക്കൾ: സനിത, ആർഷ. മരുമകൻ: അർജുൻ. സഞ്ചയനം 2ന് രാവിലെ 8ന്.