ജില്ലാ കൺവെൻഷൻ
Monday 28 July 2025 7:21 AM IST
തിരുവനന്തപുരം: ട്രിവാൻഡ്രം ഡിസ്ട്രിക്ട് മോട്ടോർ ഡ്രൈവേഴ്സ് ആൻഡ് എൻജിനിയറിംഗ് വർക്ക്‌ഷോപ്പ് വർക്കേഴ്സ് കോൺഗ്രസ് ജില്ലാ കൺവെൻഷൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം അസോസിയേഷൻ ഹാളിൽ നടന്ന യോഗത്തിൽ അഡ്വ.ടി.ശരത്ചന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ചാല സുധാകരൻ, ജോസഫ് പെരേര,സി.ജയചന്ദ്രൻ,ലെഡ്ഗർ ബാബ,ആർ.ഹരികുമാർ,ഭുവനേന്ദ്രൻ നായർ,ടി.പി.പ്രസാദ്,തൈക്കാട് ചന്ദ്രൻ,കെ.കണ്ണൻ,അഡോൾഫ് ജെറോം, നെട്ടറച്ചിറ ജയൻ,പുരുഷോത്തമൻ നായർ,നിഹാസ് പള്ളിക്കൽ,എൻ.സുലൈമാൻ,ആറ്റുകാൽ ശ്രീകണ്ഠൻ, പള്ളിപ്പുറം നാസർ,പാതിരാപ്പള്ളി രമേശ്,ശ്രീകാര്യം രാജൻ,പാളയം പത്മകുമാർ,ജെ.പ്രവീൺ,മനോജ് കഴക്കൂട്ടം,എച്ച്.എസ്.നൗഷാദ്,സജിമോൻ,ടോണി ജോർജ്,മലമുകൾ രാജീവ്,പ്രേമൻ പോത്തൻകോട്,ശശി പള്ളിപ്പുറം തുടങ്ങിയവർ സംസാരിച്ചു.