ഐ.ബി.എൽ ബൈബിൾ പുസ്തക പ്രദർശനം
Monday 28 July 2025 1:11 AM IST
തിരുവനന്തപുരം: ഐ.ബി.എൽ ബൈബിൾ പുസ്തക പ്രദർശനം ആഗസ്റ്റ് 4 മുതൽ 8 വരെ പട്ടം റോയൽ ഹോട്ടലിന് എതിർവശത്തുള്ള എസ്.സി.എം സെന്ററിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം. ബൈബിൾ,ഉപയോഗിച്ച ബൈബിളുകൾ,പഠന പുസ്തകങ്ങൾ,വ്യാഖ്യാനങ്ങൾ,ബൈബിൾ നിഘണ്ടുക്കൾ,സൺഡേ സ്കൂൾ മെറ്റീരിയലുകൾ,ചിത്രങ്ങൾ,ചാർട്ടുകൾ എന്നിവ പ്രദർശിപ്പിക്കും. ഫോൺ: 9847984956, 9447447119, 9566026687.