അബ്ദുൽ ജബ്ബാർ

Sunday 27 July 2025 10:01 PM IST
അബ്ദുൽ ജബ്ബാർ

തൊടുപുഴ: കീരികോട് കണ്ടത്തിൻ കരയിൽ ടി.എ. അബ്ദുൽ ജബ്ബാർ (68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷെമിൽ, ഷംനാസ്, ഷെമി മോൾ. മരുമക്കൾ: ഷഹന, ബുഷറ, പരേതനായ നവാസ്‌. ഖബറടക്കം നടത്തി.