ഇന്ദിരാദേവി അമ്മ
Sunday 27 July 2025 11:15 PM IST
ആറ്റിങ്ങൽ:കൊടുമൺ കുന്നിൽ ലൈൻ സൗപർണികയിൽ (എൻ.ആർ.എ :22 എ) ബി ഇന്ദിരാദേവി അമ്മ (78,റിട്ട: ഹെഡ്മിസ്ട്രസ്സ് എൽ.പി.എസ് പാവല്ല, തോട്ടയ്ക്കാട് )നിര്യാതയായി. ഭർത്താവ് പരേതനായ എസ് ശ്രീധരൻ നായർ (റിട്ട: ഹെഡ്മാസ്റ്റർ,ഗവ:എൽ.പി.എസ് ,ശ്രീനിവാസപുരം) .മക്കൾ സജീവ് എസ് (അക്കൗണ്ടൻ്റ്,മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബ്, തിരുവനന്തപുരം),സോജ ഐ. എസ് (ഹെഡ്മിസ്ട്രസ്സ്,ഗവ:എൽ.പി.എസ് ,കൂന്തള്ളൂർ). മരുമക്കൾ ബീന ഐ ,വിനു എസ് (ബ്ളോക്ക് പ്രോജക്ട് കോ-ഓഡിനേറ്റർ, ആറ്റിങ്ങൽ ബി.ആർ.സി).