അജയൻ
Sunday 27 July 2025 11:57 PM IST
കൈതവന: സനാതനപുരം കുടവൻ തറ (അരുൺ വിവാസ്) അജയൻ (65) നിര്യാതനായി.
സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ജാൻസികുമാരി. മകൻ: അരുൺ. മരുമകൾ: രേവതി. സഞ്ചയനം: 30ന് രാവിലെ 9ന്.