ഇന്ദിര രാജപ്പൻ
Monday 28 July 2025 12:05 AM IST
മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓമനപ്പുഴ പീടിയേക്കൽ പരേതനായ രാജപ്പന്റെ ഭാര്യ ഇന്ദിര രാജപ്പൻ (58) നിര്യാതയായി. മക്കൾ: കാർത്തിക തിരുന്നാൾ, യദുകൃഷ്ണൻ. മരുമകൻ: അശ്വിൻ രാജ്. സഞ്ചയനം: വ്യാഴാഴ്ച വൈകിട്ട് 3.30ന്