അമ്പിളിയമ്മ
Monday 28 July 2025 12:08 AM IST
മഞ്ഞാടിമുക്ക്: പുതിയവിള കോട്ടൂർ കൃഷ്ണകൃപയിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ അമ്പിളി യമ്മ (70) നിര്യാതയായി. സംസ്ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദുകൃഷ്ണൻ, ദീപ്തി കൃഷ്ണൻ. മരുമകൻ: ശ്രീകുമാർ. സഞ്ചയനം: 3ന് രാവിലെ 9ന്.