റാഫ അതിർത്തി തുറക്കണം, അലറിവിളിച്ച് തുർക്കി,എംബസി പൂട്ടി
Tuesday 29 July 2025 1:42 AM IST
ഗാസയിൽ ജനജീവിതം ഏറെ ദുസഹമായി തുടരുന്നു. ഇതിനിടെ ഗാസയിലേക്ക് സഹായം എത്തിക്കുന്നതിനായി റഫ അതിർത്തി ഉടൻ തുറക്കണമെന്നാവശ്യപ്പെട്ട് തുർക്കിയിൽ വൻ പ്രതിഷേധം. നെതർലന്റ്സിലെ ഈജിപ്ഷ്യൻ എംബസിക്ക് പിന്നാലെ തുർക്കിയിലെ എംബസിയും പൂട്ടി ആക്ടിവിസ്റ്റുകൾ. അങ്കാറയിലെ ഈജിപ്ഷ്യൻ എംബസിയാണ് രണ്ട് വനിതാ ആക്ടിവിസ്റ്റുകൾചേർന്ന് പൂട്ടിയത്.