അദ്ധ്യാപക ഒഴിവ്
Tuesday 29 July 2025 12:38 AM IST
കുട്ടനാട് : കണ്ടങ്കരി ദേവിവിലാസം ഹയർ സെക്കൻഡറി സ്ക്കൂളിൽ എച്ച് .എസ്.എസ്.ടി (ജൂനിയർ) ബോട്ടണി തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കും . നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 12ന് രാവിലെ 10ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9447781779.