സ്കൂളിന് വി.എസിന്റെ പേര് നൽകണം

Tuesday 29 July 2025 1:39 AM IST

ആലപ്പുഴ : അന്തരിച്ച മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ പഠിച്ച പറവൂർ ഗവ.ഹൈസ്ക്കൂളിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ജി.സുധാകരൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിക്ക് കത്ത് നൽകി. വി.എസിന്റെ വീടിന് തൊട്ടടുത്തായാണ് ഈ സ്കൂൾ.