അപേക്ഷ ക്ഷണിച്ചു

Tuesday 29 July 2025 4:44 AM IST

തിരുവനന്തപുരം: സ്റ്റാച്യുവിലെ ഗ്രാമീണ സ്വയംതൊഴിൽ കേന്ദ്രത്തിൽ 13 ദിവസത്തെ സി.സി ടിവി ഇൻസ്റ്റാലേഷൻ,റിപ്പയറിംഗ്,സർവീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 13ന് ക്ളാസ് തുടങ്ങും.രാവിലെ 9.30മുതൽ വൈകിട്ട് 5വരെയാണ് ക്ളാസ്.ഇന്റർവ്യു ഓഗസ്റ്റ് 11ന്.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ:04712322430, 96005 93307.