ഇബ്രാഹിം കുട്ടി

Tuesday 29 July 2025 6:52 PM IST

കൊല്ലം: കയ്യാലയ്ക്കൽ പന്ത്രണ്ടുമുറി തേജസ് നഗർ 75ൽ ഇബ്രാഹിം കുട്ടി (84) നിര്യാതനായി. ഭാര്യ: ആബിദാബീവി. മക്കൾ: ഷീജ, സജീവ്, മിഥിലാജ്. മരുമക്കൾ: ഷാഫി, ഫൗസിയ, ശോഭി.