അദ്ധ്യാപക ഒഴിവ്
Wednesday 30 July 2025 2:29 AM IST
ഇടുക്കി: അടിമാലി ഗവ. ടെക്നിക്കൽ ഹൈസ്‌ക്കൂളിന്റെ കീഴിൽ ദേവികുളം, രാജക്കാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റിറ്റൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെന്ററുകളിലെ ഇംഗ്ലീഷ് അദ്ധ്യാപക തസ്തികളിലേക്കുളള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ആഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് അടിമാലി ടെക്നിക്കൽ ഹൈസ്‌ക്കുളിലാണ് ഇന്റർവ്യൂ. ഇംഗ്ലീഷിൽ 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് എന്നീ യോഗ്യതയുളളവർക്ക് പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്ക് :9400006481.