ഗർഭിണി ആയതിൽ വൈരാഗ്യം, നാഭിക്ക് തൊഴിച്ചു, അമ്മായിഅമ്മയും...
Thursday 31 July 2025 12:44 AM IST
ഇരിങ്ങാലക്കുടയിൽ ഭർതൃഗൃഹത്തിൽ 23കാരി ഫസീല ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. ഭർത്താവ് നൗഫലും ഭർതൃമാതാവ് റംലത്തുമാണ് അറസ്റ്റിലായത്