ചൈനയെ വെട്ടി ഇന്ത്യ, യു.എസിൽ ഒന്നാമത്, സ്മാർട്ട് ഫോണിൽ നേട്ടം...

Thursday 31 July 2025 12:07 AM IST

സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ ആദ്യമായി ചൈനയെ മറികടന്ന് ഇന്ത്യ. അമേരിക്കയിലേക്കുള്ള സ്മാർട്ട്‌ ഫോൺ കയറ്റുമതിയിൽ ആദ്യമായി ചൈനയെ മറികടിരിക്കുകയാണ് രാജ്യം