സുഹൃത്താണ്, പക്ഷേ താരീഫ് കടുക്കും; ഇന്ത്യയ്ക്ക് വീണ്ടും ട്രംപ് ഭീഷണി...
Thursday 31 July 2025 12:12 AM IST
ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ ഇന്ത്യയ്ക്ക് ഉയർന്ന താരിഫ് ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്