ഞാൻ പോയത് ആർ.എസ്.എസ് പരിപാടിക്കല്ല നയം വ്യക്തമാക്കി കുഫോസ് വി.സി...
Thursday 31 July 2025 12:12 AM IST
സർക്കാർ നോമിനേറ്റ് ചെയ്ത കുഫോസ് വി.സി ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തോ? തന്റെ ഭാഗം ആദ്യമായി വിശദീകരിച്ച് വി.സി ഡോ. ബിജു കുമാർ