ഊട്ടൻ

Thursday 31 July 2025 1:15 AM IST

കൊല്ലങ്കോട്: പല്ലശ്ശന നവിഞ്ഞിക്കോട് ഊട്ടൻ(86) നിര്യാതനായി. മക്കൾ: കമലം, സ്വാമിനാഥൻ, പരേതനായ ശിവാനന്ദൻ. മരുമക്കൾ: രാമൻകുട്ടി, സുമതി.